കേരളം

kerala

ETV Bharat / videos

തെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു - MM hassan

By

Published : Feb 13, 2020, 5:04 PM IST

തെരഞ്ഞെടുപ്പ് സംബന്ധിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് എംഎം ഹസൻ. വിധി സർക്കാരിനേറ്റ തിരിച്ചടിയാണ്. കമ്മിഷനും സർക്കാരും ചേർന്ന് തെരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും കമ്മിഷൻ അപ്പീൽ പോയാൽ നിയമ യുദ്ധം തുടരുമെന്നും ഹസൻ കാസർകോട് പറഞ്ഞു

ABOUT THE AUTHOR

...view details