വിവാദങ്ങളില്‍ വീണുടയുമോ... വിജയതീരം തൊടുമോ... ഇടിവി ഭാരത് പ്രത്യേക പരിപാടി - എൽഡിഎഫിനെതിരായ അഴിമതി ആരോപണങ്ങൾ
തുടർഭരണം എന്നത് കേരളത്തില്‍ സംഭവിക്കില്ലെന്നതാണ് ഇതുവരെയുള്ള ചരിത്രം. അഞ്ച് വർഷം കഴിഞ്ഞാല്‍ മാറി ചിന്തിക്കുക എന്നതാണ് പ്രബുദ്ധരായ കേരളത്തിലെ വോട്ടർമാർ നല്‍കുന്ന രാഷ്ട്രീയ അനുഭവം. ഇത്തവണ തുടർഭരണം സാധ്യമാകണമെങ്കില്‍ എല്‍ഡിഎഫിന് മറികടക്കാനുള്ളത് വൻ വിവാദച്ചുഴികളാണ്. കഴിഞ്ഞ അഞ്ച് വർഷം പിണറായി സർക്കാർ കടന്നുവന്ന വിവാദങ്ങൾ... ഇടിവി ഭാരത് ചർച്ച ചെയ്യുന്നു... വിവാദങ്ങളില്‍ വീണുടയുമോ... വിജയതീരം തൊടുമോ...