കേരളം

kerala

ETV Bharat / videos

കശ്മീരിന്‍റെ സംസ്ഥാനപദവി റദ്ദാക്കിയതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മാർച്ച് - മലപ്പുറം

By

Published : Aug 6, 2019, 5:11 AM IST

Updated : Aug 6, 2019, 5:26 AM IST

മലപ്പുറം: കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ തേഞ്ഞിപ്പലം പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന സെക്രട്ടറി എ. എ റഹീം മാർച്ച് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്‍റെ ഫെഡറലിസം തകർക്കാനും ഭരണഘടന അട്ടിമറിക്കാനുമുള്ള ശ്രമങ്ങളെ ഇടതുയുവജന സംഘടനകൾച്ചേർന്ന് ശക്തമായി നേരിടുമെന്ന് എ .എ റഹീം പറഞ്ഞു. നേതാക്കൾ ജെയ്ക് സി തോമസ്, ഗ്രീഷ്മ അജയഘോഷ്, യു എ ജനീഷ് കുമാർ, കെ പ്രേംകുമാർ പി കെ മുബഷിർ, കെ ശ്യാംകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
Last Updated : Aug 6, 2019, 5:26 AM IST

ABOUT THE AUTHOR

...view details