ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ ഡ്രോണ്‍ പരിശോധനയും
തിരുവനന്തപുരം: ജില്ലയില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ പൊലീസിന്‍റെ ഡ്രോൺ പരിശോധന ആരംഭിച്ചു. നഗരത്തിലും തീരപ്രദേശങ്ങളിലും ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തും. നിയമലംഘനം കണ്ടാൽ ഉടൻ നടപടിയെന്ന് പൊലീസ് ആറിയിച്ചു. മാർക്കറ്റിൽ അവശ്യ സാധനങ്ങൾ വാങ്ങാനെത്തുന്നവർ മാസ്ക് ധരിക്കാതെയും നിശ്ചിത അകലം പാലിക്കാതെയും കൂടി നിന്നാലും ആകാശ ദൃശ്യം വഴി കണ്ടെത്തി നടപടിയെടുക്കും.