ലോക്ക്ഡൗൺ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കില്ലെന്ന് ഡോ. തോമസ് ഐസക്ക് - ഡോ. ടിഎം തോമസ് ഐസക്ക്
തിരുവനന്തപുരം: ലോക്ക്ഡൗൺ വന്നാലും സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകില്ലെന്ന് ഡോ. ടിഎം തോമസ് ഐസക്ക്. വരുമാനം കുറയും, ചെലവ് കൂടും. എന്നാൽ അതൊന്നും സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കില്ല. നിലവിലെ സാഹചര്യത്തിൽ ആരും പട്ടിണി കിടക്കില്ലെന്ന് ഉറപ്പാക്കും. മറ്റ് കാര്യങ്ങളിൽ നയപരമായ തീരുമാനം പുതിയ സർക്കാർ വന്നതിന് ശേഷം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Last Updated : May 6, 2021, 3:45 PM IST