എറണാകുളത്ത് പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു - എറണാകുളം
എറണാകുളം: കേരളം നാളെ പോളിങ് ബൂത്തുകളിലേക്ക്. വിധിയെഴുതാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പോളിങ് ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. ജില്ലയില്‍ 2252 പോളിങ് ബൂത്തുകളാണുള്ളത്.