കേരളം

kerala

ETV Bharat / videos

സമ്മതിദാന അവകാശം രേഖപ്പെടുത്തി കാവ്യ മാധവനും ദിലീപും - സിനിമാതാരങ്ങളായ ദിലീപും കാവ്യയും

By

Published : Apr 6, 2021, 6:40 PM IST

എറണാകുളം: സിനിമാതാരങ്ങളായ ദിലീപും കാവ്യയും കുടുംബത്തോടൊപ്പം വോട്ട് രേഖപ്പെടുത്തി മടങ്ങി. ആലുവ ദേശീയ പൊതുമരാമത്ത് വകുപ്പ് അസി.എക്സി. എഞ്ചിനിയറുടെ ഓഫിസിലാണ് ദിലീപും ഭാര്യ കാവ്യാ മാധവൻ, മാതാവ്, സഹോദരൻ, സഹോദരനന്‍റെ ഭാര്യ എന്നിവർ വോട്ട് ചെയ്തത് മടങ്ങിയത്.

ABOUT THE AUTHOR

...view details