കേരളം

kerala

ETV Bharat / videos

താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം;ഭിന്നശേഷി ജീവനക്കാരുടെ ധർണ - differently abled

🎬 Watch Now: Feature Video

By

Published : Oct 30, 2020, 1:37 PM IST

ഭിന്നശേഷിക്കാരായ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് വയനാട് കലക്‌ട്രേറ്റിനു മുന്നിൽ ജീവനക്കാർ ധർണ നടത്തി. 2004 മുതൽ 2019 വരെ സർക്കാറിനു കീഴിൽ ജോലി ചെയ്തിരുന്ന ഭിന്നശേഷിക്കാരായ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ധർണ നടത്തിയത്. പല വകുപ്പുകളിലായി എംപ്ലോയ്‌മെൻ്റ് എക്സേഞ്ച് വഴി നിയമനം നേടിയ ജീവനക്കാരാണ് സമരരംഗത്തുള്ളത് . ജോലി നഷ്ടപ്പെട്ടാൽ ജീവിതം വഴിമുട്ടുന്ന അവസ്ഥയാണ് ജീവനക്കാർക്ക്. 2004 വരെയുള്ള ഭിന്നശേഷിക്കാരെ നേരത്തെ സ്ഥിരപ്പെടുത്തിയിരുന്നു.

ABOUT THE AUTHOR

...view details