സ്വപ്‌നയുടെ ഫ്ലാറ്റില്‍ വീണ്ടും കസ്റ്റംസ് പരിശോധന - flat
By
Published : Jul 7, 2020, 12:58 PM IST
സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിൻ്റെ ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന. സ്വപ്‌നയുടെ തിരുവനന്തപുരം അമ്പലമുക്കിലെ ഫ്ലാറ്റിലാണ് പരിശോധന നടക്കുന്നത്. ഇന്നലെയും പരിശോധന നടന്നിരുന്നു.