അലനേയും താഹയേയും പുറത്താക്കിയത് കേന്ദ്രത്തിലെത്തിയാല്‍ പരിശോധിക്കുമെന്ന് യെച്ചൂരി - yachuri on trump's india visit
തിരുവനന്തപുരം: അലനേയും താഹയേയും പാർട്ടിയിൽ നിന്നും പുറത്താക്കിയ വിഷയം കേന്ദ്ര കമ്മറ്റിയിലെത്തിലെത്തിയാൽ പരിശോധിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംഭവത്തില്‍ വിശദാംശങ്ങൾ അറിയില്ല. യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ സന്ദര്‍ശനത്തിനായി ഗുജറാത്തിൽ മതിൽ പണിയുന്നതിലൂടെ ദാരിദ്രത്തെ മാറ്റുകയല്ല ദരിദ്രരെ മാറ്റുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും യെച്ചൂരി പറഞ്ഞു.