കേരളം

kerala

ETV Bharat / videos

പുതിയ വായ്‌പകൾ നൽകുകയല്ല, പഴയ വായ്‌പാ ബാധ്യത കുറയ്‌ക്കുകയാണ് വേണ്ടതെന്ന് സി.പി.ജോൺ

By

Published : May 14, 2020, 7:53 PM IST

തിരുവനന്തപുരം: കർഷകർക്ക് പുതിയ വായ്‌പകൾ നൽകുകയല്ല, അവരുടെ നിലവിലുള്ള വായ്‌പകളുടെ മുതലും പലിശയും ഒഴിവാക്കുകയാണ് വേണ്ടതെന്ന് മുൻ ആസൂത്രണ ബോർഡ് അംഗവും യുഡിഎഫ് നേതാവുമായ സി.പി.ജോൺ. നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച പദ്ധതികൾ രണ്ടോ മൂന്നെണ്ണമൊഴികെ ബാക്കിയെല്ലാം ബാങ്കുകൾ വഴിയുള്ളതാണ്. കുടിയേറ്റ തൊഴിലാളികൾക്കുള്ള ഭക്ഷ്യ ധാന്യ പദ്ധതി, പാർപ്പിട പദ്ധതി എന്നിവ സ്വാഗതാർഹമാണ്. എന്നാൽ പുതിയ വായ്‌പകൾ നൽകി കൊണ്ടുള്ള പുതിയ പദ്ധതികളോട് യോജിക്കാനാകില്ലെന്നും സി.പി.ജോൺ പറഞ്ഞു.

ABOUT THE AUTHOR

...view details