കേരളം

kerala

ETV Bharat / videos

വില കൂട്ടിയാലും മദ്യം വാങ്ങാൻ ഉപഭോക്താക്കള്‍ തയ്യാര്‍

By

Published : Feb 6, 2020, 4:55 PM IST

Updated : Feb 7, 2020, 7:11 PM IST

തിരുവനന്തപുരം: വില കൂടിയാലും മദ്യം വാങ്ങുമെന്ന് ഉപഭോക്താക്കൾ. സംസ്ഥാന ബജറ്റിൽ മദ്യത്തിന് വില കൂടുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനത്തോട് ഇടിവി ഭാരതിനോട് പ്രതികരിക്കുകയായിരുന്നു ഇവര്‍. തിരുവനന്തപുരത്ത് നിന്ന് ആർ. ബിനോയ് കൃഷ്ണൻ തയ്യാറാക്കിയ റിപ്പോർട്ട്.
Last Updated : Feb 7, 2020, 7:11 PM IST

ABOUT THE AUTHOR

...view details