കേരളം

kerala

ETV Bharat / videos

പാലക്കാട് വിക്ടോറിയ കോളജിൽ ഭരണഘടനയുടെ ആമുഖം സ്ഥാപിച്ചു - Victoria college

By

Published : Jan 11, 2020, 6:50 PM IST

പാലക്കാട്: വിക്ടോറിയ കോളജിൽ ഭരണഘടനയുടെ ആമുഖം സ്ഥാപിച്ചു. ഹൈക്കോടതി ജഡ്‌ജിയും വിക്ടോറിയ കോളജിലെ പൂർവ വിദ്യാർത്ഥിയുമായ ജസ്റ്റിസ് വി.ഹരിദാസാണ് ആമുഖം അനാഛാദനം ചെയ്തത്. ഒരു സ്വയംഭരണ പ്രദേശത്തിന്‍റയോ രാജ്യത്തിന്‍റെയോ ജീവിതക്രമത്തെ നിർണയിക്കുംവിധം പ്രാധാന്യമർഹിക്കുന്നതാണ് ഭരണഘടനയെന്ന് ജസ്റ്റിസ് വി. ഹരിദാസ് പറഞ്ഞു.

ABOUT THE AUTHOR

...view details