കേരളം

kerala

By

Published : Aug 14, 2019, 9:52 AM IST

ETV Bharat / videos

മലപ്പുറത്ത് റെഡ് അലര്‍ട്ട്; ആശങ്കയില്‍ കവളപ്പാറ

മലപ്പുറം: ജില്ലയിൽ ഇന്ന് റെഡ് അലർട്ട്. മഴ തുടരുന്നതിനാൽ കവളപ്പാറയിലെ തെരച്ചിൽ സംബന്ധിച്ച് ആശങ്ക നിലനിൽക്കുന്നു. പലയിടങ്ങളിലും മണ്ണിടിച്ചിസും മഴയും തുടരുന്നതിനാൽ തെരച്ചിൽ നിർത്താൻ സാധ്യത. 23 മൃതദേഹങ്ങളാണ് കവളപ്പാറയിൽ നിന്ന് ഇതുവരെ കണ്ടെടുത്തത്.

ABOUT THE AUTHOR

...view details