കേരളം

kerala

ETV Bharat / videos

എൻ.എസ്.എസ് പോലുള്ള സാമുദായിക സംഘടനകൾ രാഷ്‌ട്രീയത്തിൽ ഇടപെടുന്നത് ശരിയല്ല ; വി.കെ പ്രശാന്ത് - സാമുദായിക സംഘടനകൾ രാഷ്‌ട്രീയത്തിൽ ഇടപെടുന്നത് ശരിയല്ല

By

Published : Oct 19, 2019, 1:00 PM IST

തിരുവനന്തപുരം : എൻ.എസ്.എസ് പോലുള്ള സാമുദായിക സംഘടനകൾ രാഷ്‌ട്രീയത്തിൽ ഇടപെടുന്നത് ശരിയല്ലെന്ന് വട്ടിയൂർക്കാവിലെ ഇടതുമുന്നണി സ്ഥാനാർഥി വി.കെ പ്രശാന്ത്. എൻ.എസ്.എസ് നിലപാട് വട്ടിയൂർക്കാവിലെ ജനങ്ങൾ തള്ളിക്കളയുമെന്നും വി.കെ പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. വട്ടിയൂർക്കാവിലെ ജനങ്ങൾ ബാലറ്റിലൂടെ മറുപടി നൽകുമെന്നും വി.കെ പ്രശാന്ത് വിജയപ്രതീക്ഷ പ്രകടിപ്പിച്ചു.

ABOUT THE AUTHOR

...view details