മലപ്പുറം 12-ാം വാര്‍ഡിൽ എൽ.ഡി.എഫ് - യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം - എൽ.ഡി.എഫ് - യു.ഡി.എഫ് പ്രവർത്തകർ
മലപ്പുറം: മലപ്പുറം വേങ്ങര ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് ചെനക്കലില്‍ എൽ.ഡി.എഫ് - യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. പൊലീസ് ഇടപ്പെട്ട് പ്രവര്‍ത്തകരെ പിരിച്ചുവിട്ടു.