കേരളം

kerala

ETV Bharat / videos

അറബനമുട്ടില്‍ തുടര്‍ച്ചയായ വിജയവുമായി കോഴിക്കോട് സി.കെ.ജി സ്‌കൂൾ - state school youth festival

By

Published : Nov 28, 2019, 9:12 PM IST

കാസര്‍കോട്: സംസ്ഥാന സ്‌കൂൾ കലോല്‍സവത്തില്‍ അറബനമുട്ട് എച്ച്.എസ് വിഭാഗത്തില്‍ കോഴിക്കോട്ടെ സി.കെ.ജി സ്‌കൂളിന് ഇക്കുറി മൂന്നാം സ്ഥാനം. തുടർച്ചയായ ആറാം വർഷമാണ് അറബനമുട്ടിൽ കോഴിക്കോടിനെ പ്രതിനിധീകരിച്ച് സി.കെ.ജി സ്‌കൂൾ സംസ്ഥാന കലോല്‍സവത്തിന് എത്തുന്നത്. കലോത്സവ വേദിയിൽ നിന്ന് ആർ.ബിനോയ് കൃഷ്‌ണൻ തയ്യാറാക്കിയ റിപ്പോർട്ട്.

ABOUT THE AUTHOR

...view details