കേരളം

kerala

ETV Bharat / videos

പൗരത്വ നിയമ ഭേദഗതി; രമ്യാ ഹരിദാസ് എംപി നയിച്ച ലോങ് മാർച്ച് സമാപിച്ചു - പൗരത്വ നിയമ ഭേദഗതി

By

Published : Jan 7, 2020, 2:18 AM IST

പാലക്കാട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ ''ഭരണഘടന സംരക്ഷിക്കുക രാജ്യത്തെ രക്ഷിക്കുക'' എന്ന മുദ്രാവാക്യമുയർത്തി രമ്യാ ഹരിദാസ് എംപി നയിച്ച ലോങ് മാർച്ച് സമാപിച്ചു. തത്തമംഗലത്ത് നിന്നും ആരംഭിച്ച മാർച്ച് ആലത്തൂരിലാണ് സമാപിച്ചത്. മാർച്ച് വിഡി സതീശൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു.

ABOUT THE AUTHOR

...view details