പൗരത്വ നിയമ ഭേദഗതി; മുഖ്യമന്ത്രിക്കെതിരെ ബിജെപി കേരള ഘടകം - ADV.b gopalakrishnan
ലോക്‌സഭയും രാജ്യസഭയും പാസാക്കിയ പൗരത്വ ഭേദഗതി ബിൽ നടപ്പിലാക്കില്ലെന്ന് പറയാൻ മുഖ്യമന്ത്രിക്ക് യാതൊരു അവകാശവുമില്ലെന്നും ഔചിത്യബോധം ഇല്ലാത്ത രീതിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ എതിർക്കുന്നതെന്നും ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണൻ പറഞ്ഞു. പൗരത്വ ബില്ലിനെതിരെ നടക്കുന്ന മത നേതാക്കളുടെ ധർണയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പോയാൽ അതിനെ നിയമം വഴി നേരിടുമെന്നും ബി. ഗോപാലകൃഷ്ണൻ മലപ്പുറത്ത് പറഞ്ഞു.
Last Updated : Dec 15, 2019, 8:58 PM IST