കേരളം

kerala

ETV Bharat / videos

പൗരത്വ ഭേദഗതി നിയമം സഭയെ ബാധിക്കുമോയെന്ന് പഠിക്കേണ്ടതുണ്ടെന്ന് ഓർത്തഡോക്‌സ് സഭ - Citizenship Amendment Act

By

Published : Dec 30, 2019, 6:30 PM IST

കോട്ടയം: പൗരത്വ ഭേദഗതി നിയമം സഭയെ ഏതെങ്കിലും തരത്തിൽ ബാധിക്കുമോ എന്നതിൽ വിശദമായ പഠനം നടത്തേണ്ടതുണ്ടെന്ന് ഓര്‍ത്തഡോക്‌സ് സഭ. ലോക്‌സഭയും രാജ്യസഭയും പാസാക്കിയ നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് തീരുമാനം. പൗരത്വ ഭേദഗതി നിയമത്തിൽ സഭയുടെ നിലപാട് എന്തെന്ന് വ്യക്തമാക്കുമെന്നും മാത്യൂസ് മാർ സേവോറിയോസ് മെത്രപ്പോലീത്ത കോട്ടയത്ത് പറഞ്ഞു.

ABOUT THE AUTHOR

...view details