അടൂരിൽ ഹാട്രിക് വിജയം നേടി ചിറ്റയം ഗോപകുമാർ - കോൺഗ്രസ്
പത്തനംതിട്ട: അടൂരിൽ സിപിഐ സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ ചിറ്റയം ഗോപകുമാറിന് ഹാട്രിക് വിജയം. കോൺഗ്രസ് സ്ഥാനാർഥി എം.ജി. കണ്ണനെ 2919 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ഗോപകുമാർ പരാജയപ്പെടുത്തിയത്. ചിറ്റയത്തിന് 66,569 വോട്ടും എം.ജി. കണ്ണന് 63,650 വോട്ടും ലഭിച്ചു. കടുത്ത മത്സരമാണ് നടന്നതെന്ന് ഗോപകുമാർ പറഞ്ഞു.