കേരളം

kerala

ETV Bharat / videos

മതേതരത്വത്തിന്‍റെ സന്ദേശം പകർന്ന് ചതയദിനാഘോഷം - chathayam celebration turns into the union of secularism

By

Published : Sep 13, 2019, 3:39 PM IST

ഇടുക്കി : ആത്മീയതയുടെ നിറവിൽ മതേതരത്വത്തിന്‍റെ സന്ദേശം പകർന്ന് ഹൈറേഞ്ചിന്‍റെ വിവിധ മേഖലകളിൽ ചതയ ദിനാഘോഷം നടന്നു. എസ് എൻ ഡി പി ശാഖകളുടെ നേതൃത്വത്തിൽ രാജാക്കാട് അർച്ചനാ പടിയിൽ നിന്നും ആരംഭിച്ച റാലി ഗുരുദേവ ക്ഷേത്രത്തിലെത്തി സമാപിച്ചു . വിവിധ നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളും വർണാഭമായ ഘോഷയാത്രയില്‍ അണിനിരന്നു. ആയിരക്കണക്കിന് വിശ്വാസികളാണ് ചതയ ദിനാഘോഷത്തില്‍ പങ്കെടുത്തത്.

ABOUT THE AUTHOR

...view details