കേരളം

kerala

ETV Bharat / videos

പുത്തനത്താണിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി - മലപ്പുറം

By

Published : Jan 10, 2020, 10:02 PM IST

മലപ്പുറം: പുത്തനത്താണിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി. അപകടത്തില്‍ ആളപായമില്ല. ഗുരുവായൂരിൽ നിന്ന് കോഴിക്കോട് പോയ കാറിനാണ് തീപിടിച്ചത്.

ABOUT THE AUTHOR

...view details