കേരളം

kerala

ETV Bharat / videos

പൗരത്വ നിയമ ഭേദഗതി; കാലിക്കറ്റ് സർവകലാശാലയിലും പ്രതിഷേധം

By

Published : Dec 16, 2019, 5:45 PM IST

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിലും പ്രതിഷേധം ശക്തം. ഡല്‍ഹിയില്‍ വിദ്യാർഥികൾക്കെതിരെ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് കാലിക്കറ്റ് സർവകലാശാലയില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. അക്രമത്തിൽ പ്രതിഷേധിച്ച് എംഎസ്എഫ്, കെഎസ്‌യു, എസ്എഫ്ഐ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു മാർച്ച് നടത്തിയത്. മാർച്ചിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു.

ABOUT THE AUTHOR

...view details