കേരളം

kerala

ETV Bharat / videos

സിഎഎ പ്രതിഷേധം; ആലപ്പുഴയിൽ ജനകീയ റാലി - CAA protests; Popular protest rally in Alappuzha

By

Published : Mar 1, 2020, 11:29 PM IST

ആലപ്പുഴ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ആലപ്പുഴയിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ലക്ഷക്കണക്കിന് ആളുകളാണ് റാലിയിൽ അണി നിരന്നത്. ആലപ്പുഴ നഗര ചത്വരത്തിൽ നിന്നും ആരംഭിച്ച റാലി നഗരത്തിലൂടെ പ്രകടനമായി ആലപ്പുഴ കടപ്പുറത്ത് സമാപിച്ചു. തുടർന്ന് വിവിധ മത- സാമൂഹിക-രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ജനകീയ പ്രതിരോധ സംഗമവും സംഘടിപ്പിച്ചു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details