കേരളം

kerala

ETV Bharat / videos

സർക്കാരിനെ വിശ്വസിച്ച ജനതയെ വഞ്ചിച്ചു ; ബജറ്റില്‍ ഡീൻ കുര്യാക്കോസ് എംപി - കെഎൻ ബാലഗോപാൽ

By

Published : Jun 4, 2021, 10:39 PM IST

കുറച്ചുവർഷങ്ങളായി ഇടുക്കി ജില്ലയെ പൂർണമായും തിരസ്ക്കരിക്കുന്ന നയമാണ് ഇടതുസർക്കാർ സ്വീകരിച്ചുവരുന്നതെന്ന് ഡീൻ കുര്യാക്കോസ് എംപി. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ കർഷകർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് യാതൊരുവിധ പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. 12,000 കോടി രൂപയുടെ ഇടുക്കി പാക്കേജിന്‍റെ പദ്ധതി രൂപ രേഖയോ ആദ്യഘട്ട തുക അനുവദിക്കലോ ബജറ്റിൽ ഉൾപ്പെടുത്തിയില്ലെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

ABOUT THE AUTHOR

...view details