കേരളം

kerala

ETV Bharat / videos

ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് ബിഎംഎസ് സെക്രട്ടേറിയറ്റ് മാർച്ച് നടത്തി - ബിഎംഎസ് സെക്രട്ടറിയേറ്റ് മാർച്ച് നടത്തി

By

Published : Feb 17, 2021, 4:30 PM IST

തിരുവനന്തപുരം: പെട്രോൾ ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് ബിഎംഎസിന്‍റെ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളികൾ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നികുതി പിൻവലിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. നിലവിലെ സ്ഥിതി ജനജീവിതം ദുസഹം ആക്കുകയാണെന്നും ഇതിന് അടിയന്തര പരിഹാരം കാണണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details