ചാവക്കാട് തീരത്ത് ഭീമൻ തിമിംഗലം കരക്കടിഞ്ഞു - ചാവക്കാട്
ചാവക്കാട് എടക്കഴിയൂര്‍ തെക്കേ മദ്രസ അഫയന്‍സ് ബീച്ചില്‍ ഭീമന്‍ തിമിംഗലം ചത്ത് കരയ്ക്കടിഞ്ഞു. 25 അടിയോലം നീളവും 15 അടി വീതിയുമുള്ള തിമിംഗലത്തിന് 10 ടണ്‍ ഭാരം കണക്കാക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. വിവരമറിഞ്ഞ് നിരവധി പേരാണ് കടല്‍ത്തീരത്തെത്തുന്നത്.