ലീഗ് നേതാക്കൾ അറിയാതെ ചന്ദ്രികയിലേക്ക് കള്ളപ്പണം എത്തില്ലെന്ന് എം.ടി രമേശ് - പാണക്കാട് ഹൈദരലി തങ്ങൾ
കോഴിക്കോട്:പാണക്കാട് ഹൈദരലി തങ്ങളെ പരോക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്.ചന്ദ്രിക ദിനപത്രത്തിന്‍റെ ഡയറക്ടർ ബോർഡും ലീഗ് നേതാക്കളും അറിയാതെ ചന്ദ്രികയിലെക്ക് കള്ളപ്പണമെത്തില്ലെന്നുംഒന്നുമറിയില്ലെന്ന് ലീഗ് നേതാക്കൾ പറയുന്നത് വിശ്വസിക്കാനാവില്ലെന്നും എം.ടി രമേശ് പറഞ്ഞും. സംഭവത്തിൽ തങ്ങൾക്ക് ബന്ധമുണ്ടോ എന്ന കാര്യം അന്വേഷണത്തിലൂടെ പുറത്തു വരേണ്ടതാണെന്നും എം.ടി രമേശ് വ്യക്തമാക്കി.