കേരളം

kerala

ETV Bharat / videos

കടയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് - Bike accidents

By

Published : Feb 19, 2021, 8:25 PM IST

മലപ്പുറം: കടയ്ക്കു മുമ്പിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് വണ്ടൂർ ജംഗ്ഷനിൽ വെച്ചിരുന്ന ബൈക്ക് മോഷണം പോയത്. മോഷ്ടാവ് ബൈക്കുമായി പേകുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വണ്ടൂർ അങ്ങാടിയിലെ സുപ്രിയ മെഡിക്കൽസ് ഉടമ എറിയാട് സ്വദേശി കല്ലിങ്ങൽ റഹ്മത്തുള്ളയുടെ ബൈക്കാണ് മോഷണം പോയത്.

For All Latest Updates

ABOUT THE AUTHOR

...view details