കേരളം

kerala

ETV Bharat / videos

ദേശീയ പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് ബിഇഎംഎല്ലില്‍ വിലക്ക് - national strike

By

Published : Jan 9, 2020, 11:46 AM IST

പാലക്കാട്: ബുധനാഴ്‌ച നടന്ന ദേശീയ പണിമുടക്കില്‍ പങ്കെടുത്ത കഞ്ചിക്കോട് ബിഇഎംഎല്ലിലെ 140ഓളം കരാര്‍ തൊഴിലാളികളെ ജോലിക്ക് കയറാൻ അനുവദിക്കുന്നില്ലെന്ന് പരാതി. മധ്യസ്ഥ ചർച്ച ആരംഭിച്ചുവെന്ന് തൊഴിലാളിസംഘടനകൾ അറിയിച്ചു.

ABOUT THE AUTHOR

...view details