അതിരപ്പള്ളിയിൽ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്താനുളള ശ്രമം തുടരുന്നു - trapped in well
അതിരപ്പള്ളിയിലെ റെയിൻ ഫോറസ്റ്റ് റിസോര്‍ട്ടില്‍ കാട്ടാന കിണറ്റില്‍ വീണു. മണിക്കൂറുകളോളം പരിശ്രമിച്ചിട്ടും ആനയെ പുറത്തെത്തിക്കാനായില്ല. പ്രതികൂല കാലാവസ്ഥയും ഇരുട്ടും രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. രക്ഷാപ്രവർത്തനം തുടരുന്നു