പരിമിതികളിലും കലോത്സവവേദി പങ്കിടാൻ ആനന്ദും അർച്ചനയും - കാഞ്ഞങ്ങാട് കലോത്സവം
കാസർകോട്: കുച്ചിപ്പുടിയിൽ മത്സരിച്ച് എ ഗ്രേഡ് നേടിയ ആനന്ദും ഓട്ടൻതുള്ളലിൽ മത്സരിക്കാനുള്ള അർച്ചനയും ഏറെ പരിമിതികളെ നേരിട്ടാണ് കലോത്സവത്തിന് എത്തിയത്. നാട്ടുകാർ പിരിവെടുത്തു നൽകിയ പണം കൊണ്ടാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ ഇടുക്കിയിൽ നിന്നും ആനന്ദും അർച്ചനയും എത്തിയത്. നാലു ദിവസം കാസർകോട് തുടരാൻ ഭക്ഷണം പോലും ചുരുക്കേണ്ട അവസ്ഥയിലാണിവർ. കലോത്സവ വേദിയിൽ നിന്ന് ആർ. ബിനോയ് കൃഷ്ണൻ തയ്യാറാക്കിയ റിപ്പോർട്ട്.
Last Updated : Nov 29, 2019, 11:43 AM IST