ആദ്യഘട്ടത്തില്‍ ഏറ്റവും ഉയർന്ന പോളിങ് ആലപ്പുഴയിൽ - മികച്ച പോളിങ്
ആലപ്പുഴ: കൊവിഡ് ഭീതി കണക്കിലെടുക്കാതെ വോട്ടര്‍മാരെത്തിയതോടെ തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ മികച്ച പോളിങ്. വോട്ടിങ് ശതമാനം 75 ശതമാനത്തിന് അടുത്താണ്. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിംങ് രേഖപെടുത്തിയത്. 76.49 ആണ് ആലപ്പുഴയിലെ വോട്ടിങ് ശതമാനം. ആലപ്പുഴയിൽ നിന്ന് ഞങ്ങളുടെ റിപ്പോർട്ടർ തയ്യാറാക്കിയ വീഡിയോ കാണാം.