അടൂർ പ്രകാശ് വോട്ട് രേഖപ്പെടുത്തി - പത്തനംതിട്ട
By
Published : Apr 6, 2021, 9:41 AM IST
പത്തനംതിട്ട: കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് അടൂർ ടൗൺ യുപി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പിൽ യുഡിഎഫ് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.