കേരളം

kerala

ETV Bharat / videos

എബിവിപി മാർച്ചിൽ സംഘർഷം; ജലപീരങ്കി പ്രയോഗിച്ച് പൊലീസ് - abvp march kannur

By

Published : Sep 14, 2020, 5:15 PM IST

കണ്ണൂർ: മന്ത്രി കെ.ടി ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് എബിവിപി പ്രവത്തകർ കലക്‌ടറേറ്റിലേയ്ക്ക് തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചു. അക്രമാസക്തരായ പ്രവർത്തകർക്ക് നേരം പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാനത്തുടനീളം വിവിധ പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ നിരവധി സംഘർഷങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.

ABOUT THE AUTHOR

...view details