എസ്എഫ്ഐ പ്രവര്‍ത്തകനെ എബിവിപി പ്രവര്‍ത്തകര്‍ ക്രൂരമായി മർദ്ദിച്ചു; ദൃശ്യങ്ങള്‍ പുറത്ത് - തിരുവനന്തപുരം വാര്‍ത്തകള്‍
തിരുവനന്തപുരം: മഹാത്മാ ഗാന്ധി കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകനായ വിദ്യാര്‍ഥിയെ എബിവിപി പ്രവര്‍ത്തകര്‍ ക്രൂരമായി മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. എസ്എഫ്ഐ പ്രവർത്തർത്തകനായ വിദ്യാർഥി കൗശിക്കിനാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.