മിമിക്രിയിൽ എ ഗ്രേഡ്; ആത്മനയ്‌ക്ക് ഡോക്‌ടറാകാൻ മോഹം - കാസ
കാസർകോട്: തുടർച്ചയായി മൂന്നാം വർഷവും പെൺകുട്ടികളുടെ മിമിക്രിയിൽ ആത്മനയ്‌ക്ക് എ ഗ്രേഡ്. കോഴിക്കോടിനെ പ്രതിനിധീകരിച്ചെത്തിയ ആത്മനയ്‌ക്ക് മിമിക്രിയും മാജിക്കും ജീവിതത്തിലുടനീളം കൊണ്ടുപോകണമെന്നുണ്ട്. എന്നാലും ഈ കലാകാരിക്ക് ഡോക്‌ടറാകാനാണ് ആഗ്രഹം.