കേരളം

kerala

ETV Bharat / videos

മാവോയിസ്റ്റ് ക്യാംപിൽ എകെ 47 ഉൾപ്പെടെ ഏഴ് തോക്കുകൾ - Maoist camp

By

Published : Oct 30, 2019, 7:10 PM IST

Updated : Oct 30, 2019, 7:31 PM IST

മഞ്ചക്കണ്ടിയിലെ മാവോയിസ്റ്റ് ക്യാംപിൽ നിന്നും കണ്ടെടുത്തത് എകെ 47 ഉൾപ്പെടെ 7 തോക്കുകൾ എന്ന് പൊലീസ്. ഇത് കൂടാതെ ഒരു ടാബ്, ഒരു ഐ പാഡ് രണ്ട് റേഡിയോ, പുസ്തകങ്ങൾ, യൂണിഫോം, അരിവാൾ ചുറ്റിക ആലേഖനം ചെയ്ത ചെമ്പതാക എന്നിവയും കണ്ടെടുത്തു.
Last Updated : Oct 30, 2019, 7:31 PM IST

ABOUT THE AUTHOR

...view details