കേരളം

kerala

ETV Bharat / videos

കലോത്സവ വിജയി ഗുരുവായി; തബലയില്‍ വിസ്‌മയം തീര്‍ത്ത് നിരഞ്ജന്‍ - കാസര്‍കോട് കലോത്സവം

By

Published : Dec 1, 2019, 12:28 PM IST

കാസര്‍കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തില്‍ തബലയിൽ വിസ്മയം തീർത്ത് പാലക്കാടിന്‍റെ നിരഞ്ജൻ. പാലക്കാട് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ ഗുരു ഷെഹിൻ പി.നാസറിനൊപ്പമാണ് നിരഞ്ജൻ എത്തിയത്.

ABOUT THE AUTHOR

...view details