കേരളം

kerala

ETV Bharat / videos

കലോത്സവത്തിനെത്തുന്നവര്‍ക്ക് രുചിയേറും വിഭവങ്ങളൊരുക്കാൻ ഊട്ടുപുര തയ്യാര്‍ - കലോത്സവ ഊട്ടുപുര

By

Published : Nov 27, 2019, 6:01 PM IST

കാസര്‍കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിനെത്തുന്ന കുരുന്നുപ്രതിഭകൾക്ക് രുചിയൂറും വിഭവങ്ങളൊരുക്കാൻ ഊട്ടുപുര സജ്ജം. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഇത്തവണയും വിഭവങ്ങളൊരുക്കുന്നത്. കാസർകോട് നടക്കുന്ന കലോത്സവമായതിനാൽ തുളുനാടൻ പലഹാരമായ ഹോളിഗയടക്കം സദ്യക്കൊപ്പം വിളമ്പും. പ്രദീപ് നാരായണൻ തയ്യാറാക്കിയ റിപ്പോർട്ട്.

ABOUT THE AUTHOR

...view details