ചാക്യാര്‍കൂത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും മികവ് കാട്ടി ഗണേഷ് - 60th state school youth festival
കാസര്‍കോട്: അറുപതാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തില്‍ തുടർച്ചയായി രണ്ടാം തവണയും ചാക്യാർകൂത്തിൽ എ ഗ്രേഡ് നേടി ഗണേശ്. രണ്ട് വര്‍ഷമായി ചാക്യാര്‍കൂത്ത് അഭ്യസിക്കുന്ന ഗണേഷ്, പാവറട്ടി ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്‌കൂൾ വിദ്യാര്‍ഥിയാണ്.