യൂറോപ്പില്‍ പന്തുരുളുന്നു: ആവേശം ലോകത്തിന്‍റെ നെറുകയില്‍ - യൂറോ കപ്പിന് തുടക്കമായി
ലോകം ഒരു പന്തിന് ചുറ്റും ഓടി തുടങ്ങാൻ ഇനി മണിക്കൂറുകള്‍ മാത്രം. റോമിലെ ഒളിമ്പികോ സ്റ്റേഡിയത്തിൽ ഇന്ന് പരുളുമ്പോള്‍ യൂറോപ്പിന് മാത്രമല്ല ഓരോ ഫുട്ബോള്‍ പ്രേമിയുടെ ഹൃദയമിടിപ്പിന്‍റെ താളത്തിന് കൂടിയാണ് വേഗത കൂടുന്നത്. 24 ടീമുകള്‍ മാറ്റുരയ്ക്കുന്ന യൂറോപ്പിന്‍റെ ഫുട്ബോള്‍ മാമാങ്കത്തിന് ജൂണ്‍ 12 ന് പുലർച്ചെയോടെ തുടക്കമാകും. ഇനി ഒരു മാസം നീളുന്ന ആവേശ ദിനങ്ങൾ.
Last Updated : Jun 11, 2021, 12:14 PM IST