കേരളം

kerala

ETV Bharat / videos

ധോണിയുടെ പുതിയ കുതിര 'ചേതകിന്‍റെ' വീഡിയോ പങ്കുവെച്ച് ഭാര്യ - ഇന്ത്യൻ ക്രിക്കറ്റ് ടീം

By

Published : May 7, 2021, 3:43 AM IST

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യ സാക്ഷി സിങ് ധോണി വ്യാഴാഴ്ച പങ്കുവച്ച വീഡിയോയാണ് സോഷ്യൽമീഡിയിലെ പുതിയ ചർച്ചാവിഷയം. ധോണിയുടെ ഫാം ഹൈസിലെത്തിയ പുതിയ അതിഥിയാണ് വീഡിയോയിലെ താരം. ഫാം ഹൗസിൽ എത്തിയ ചേതക് എന്ന കുതിരയുടെ വീഡിയോയാണ് സാക്ഷി പങ്കുവച്ചത്. കുതിര ഫാം ഹൗസിലെ നായയുമായി കളിക്കുന്നതാണ് വീഡിയോ. ചേതകിന് സ്വാഗതം എന്ന് എഴുതിയ വീഡിയോ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

ABOUT THE AUTHOR

...view details