പ്രിയ താരത്തിന്‍റെ വിയോഗവാര്‍ത്തയറിഞ്ഞ് ആശുപത്രിയിലേക്ക് ഒഴുകിയത് ആയിരങ്ങള്‍ - പുനീത് രാജ്‌കുമാർ
ബെംഗളൂരു : കന്നടയിലെ ഏറ്റവും ജനപ്രിയ താരമായിരുന്നു അന്തരിച്ച പുനീത് രാജ്‌കുമാർ. അദ്ദേഹത്തിന്‍റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടൽ മാറാതെ തുടരുകയാണ് ആരാധകരില്‍. ജിമ്മില്‍ വ്യായാമത്തിനിടെ ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 11.40 ഓടെ വിക്രം ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. താരത്തിന്‍റെ നില ഗുരുതരമാണെന്നറിഞ്ഞതോടെ വൻ ജനാവലിയാണ് ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പാടുപെടുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍. ദൃശ്യങ്ങൾ.