കേരളം

kerala

ETV Bharat / videos

വിശാല്‍ ദദ്‌ലാനിയുടെ പിതാവ് അന്തരിച്ചു - Vishal Dadlani father dies

By

Published : Jan 8, 2022, 5:38 PM IST

Vishal Dadlani father dies: സംഗീത സംവിധായകന്‍ വിശാല്‍ ദദ്‌ലാനിയുടെ പിതാവ് അന്തരിച്ചു. കൊവിഡ്‌ ബാധിതനായി ചികിത്സയില്‍ കഴിവയെ ആയിരുന്നു അന്ത്യം. പിതാവിന്‍റെ വേര്‍പാടില്‍ മനംനൊന്ത്‌ ഹൃദയസ്‌പര്‍ശിയായ കുറുപ്പ്‌ പങ്കുവച്ചിരിക്കുകയാണ് വിശാല്‍ ദദ്‌ലാനി. നല്ലൊരു അധ്യാപകനും നല്ല വ്യക്തിത്വത്തിന്‌ ഉടമയുമായ അടുത്ത സുഹൃത്തിനെയാണ് തനിക്ക്‌ നഷ്‌ടമായത്‌ എന്നാണ് വിശാല്‍ കുറിച്ചത്.

ABOUT THE AUTHOR

...view details