കേരളം

kerala

ETV Bharat / videos

ഫിറ്റ്‌നെസ് പ്രേമികൾക്ക് പ്രചോദനമായി മോഹൻലാലിന്‍റെ വർക്ക് ഔട്ട് വീഡിയോ - mohanlal exercise video news

By

Published : Jan 5, 2021, 7:00 PM IST

ഫിറ്റ്‌നെസ് പ്രേമികൾക്ക് പ്രചോദനമേകുന്നതാണ് മോഹൻലാലിന്‍റെ പുതിയ വർക്ക് ഔട്ട് വീഡിയോ. "എന്ത് ആരംഭിക്കാനും പ്രചോദനം ആവശ്യമാണ്. ശീലങ്ങളാണ് നിങ്ങളെ മുന്നോട്ട് നയിക്കുന്നത്. നല്ല ശീലങ്ങള്‍ പിന്തുടരൂ," എന്ന് മോഹന്‍ലാല്‍ വീഡിയോക്കൊപ്പം ഫേസ്ബുക്കിൽ കുറിച്ചു. "അറുപത് കഴിഞ്ഞ മനുഷ്യനാണോ ഇത്!" എന്ന് വീഡിയോ കണ്ട ആരാധകർ അതിശയിക്കുന്നു.

ABOUT THE AUTHOR

...view details