മുംബൈയില്‍ തിളങ്ങി മാമാങ്കം ടീം - നടന്‍ മമ്മൂട്ടി ലേറ്റസ്റ്റ് ന്യൂസ്
ഡിസംബർ 12ന് റിലീസിനൊരുങ്ങുന്ന മാമാങ്കം സിനിമയുടെ പ്രമോഷന്‍ ചടങ്ങ് മുംബൈയില്‍ നടന്നു. നടന്‍ മമ്മൂട്ടിയടക്കം ചിത്രത്തിലെ പ്രധാന താരങ്ങളും അണിയറപ്രവര്‍ത്തകരും പങ്കെടുത്തു. വള്ളുവനാടിന്‍റെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള മാമാങ്ക മഹോത്സവമാണ് ചിത്രത്തിന്‍റെ പ്രമേയം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും.