കിങ് ഖാന് കോട്ടയത്ത് മെഴുക് പ്രതിമ - ഷാരൂഖാന്‍ കേരളം മെഴുക് പ്രതിമ
ബോളിവുഡ് നടന്‍ കിങ് ഖാന്‍റെ മെഴുക് പ്രതിമ നിര്‍മിച്ച് കോട്ടയം സ്വദേശി ബേബി അലക്‌സ്. ഷാരൂഖാന് പുറമെ ചാർലി ചാപ്ലിൻ, മദർ തെരേസ എന്നിവരുടെയും മെഴുക് പ്രതിമകള്‍ ബേബി അലക്‌സ് നിര്‍മിച്ചിട്ടുണ്ട്.