കേരളം

kerala

ETV Bharat / videos

നടി പ്രിയങ്ക നായര്‍ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോള്‍ - പ്രിയങ്ക നായര്‍ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോള്‍

By

Published : Dec 8, 2020, 2:02 PM IST

തിരുവനന്തപുരം: വിലാപങ്ങള്‍ക്കപ്പുറം, കിച്ചാമണി എംബിഎ, ഇവിടം സ്വര്‍ഗമാണ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതയായ നടി പ്രിയങ്ക നായര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനെത്തി. വാമനപുരം പഞ്ചായത്തിലെ കണിച്ചോട് ക്ഷീരോൽപാദക സഹകരണ സംഘത്തിന്‍റെ ഓഫീസിലെ ബൂത്തിലെത്തിയാണ് സഹോദരിക്കും അമ്മയ്‌ക്കുമൊപ്പം പ്രിയങ്ക വോട്ട് രേഖപ്പെടുത്തിയത്.

ABOUT THE AUTHOR

...view details